ഓണം ടൂറിസം വാരാഘോഷം 2026 – കലാപരിപാടികൾക്കായി അപേക്ഷ ക്ഷണിക്കുന്നു...

ഓണം ടൂറിസം വാരാഘോഷം 2026 – കലാപരിപാടികൾക്കായി അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷം 2026-ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള കലാകാരൻമാരിൽ നിന്നും കലാസംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 15 വൈകുന്നേരം 5.00 മണിവരെയാണ്.

അപേക്ഷ അയയ്ക്കേണ്ട വിലാസം

കൺവീനർ
ഓണം ടൂറിസം വാരാഘോഷം – 2026
വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം
പാർക്ക് വ്യൂ
തിരുവനന്തപുരം – 695033

ഫോൺ: 0471-2560426

അപേക്ഷ കവറിന് മുകളിൽ "ഓണം ടൂറിസം വാരാഘോഷം 2026" എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

പരിപാടി തീയതികൾ

24 ആഗസ്റ്റ് 2026 മുതൽ 30 ആഗസ്റ്റ് 2026 വരെ

പരിപാടി നടക്കുന്ന സ്ഥലം

തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികൾ

കൂടുതൽ വിവരങ്ങൾക്ക് വിനോദസഞ്ചാര വകുപ്പുമായി ബന്ധപ്പെടുക.

----------------------------------------------------------------------------------------------------------------------------------------------------------------------

The Department of Tourism, Government of Kerala, invites applications from individual artists and cultural organizations interested in participating in the cultural programmes organized as part of the Onam Tourism Week Celebrations 2026.

The programmes will be conducted at various venues across Thiruvananthapuram district from 24 August 2026 to 30 August 2026.

Last Date for Submission

15 July 2026 (5:00 PM)

Application Address

Convener
Onam Tourism Week Celebrations – 2026
Department of Tourism
Park View
Thiruvananthapuram – 695033
Kerala, India

Phone: +91 471 2560426

Applicants are requested to clearly mention "Onam Tourism Week Celebrations 2026" on the envelope while submitting their application.

For further information, please contact the Department of Tourism.

More Kerala Travel Guides

Kerala in December: Weather, What's Special & How to Plan

Read guide

Christmas & New Year in Kerala: A Planning Guide

Read guide

Shimla Manali Itinerary: A 6-Day Himachal Hill Circuit

Read guide

Plan Your Kerala Trip

Real, customizable packages from a local Thrissur operator

Kerala Shortbreak 4N/5D - Super Deluxe General

Kerala Shortbreak 4N/5D - Super Deluxe

4 Nights / 5 Days

₹12,360 – ₹17,520per person
View
Kerala Gateway 5N/6D - Super Deluxe General

Kerala Gateway 5N/6D - Super Deluxe

5 Nights / 6 Days

₹14,760 – ₹20,040per person
View
Kerala Glimpse 6N/7D - Super Deluxe General

Kerala Glimpse 6N/7D - Super Deluxe

6 Nights / 7 Days

₹18,600 – ₹27,000per person
View
Call WhatsApp Plan
Mia
Your tour assistant